സാരമായി പൊള്ളലേറ്റ ഇബ്രാഹിമിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍; തീ കൊളുത്തിയ വീട്‌ 
Kerala

ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തി; ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടിയാണ് മരിച്ചത്. ഡിസിസി സെക്രട്ടറി സുധീറിന്റെ വീട്ടിലെത്തിയ ഇയാള്‍ ശരീരമാസകലം പെട്രോള്‍ ഒഴിച്ച് തീകൊളുത്തകയായിരുന്നു.

ഇബ്രാഹിംകുട്ടിക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു. കടത്തനാട് സൊസൈറ്റിയില്‍ ഇബ്രാഹിംകുട്ടി അരക്കോടി രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുധീര്‍കുമാര്‍ സൊസൈറ്റിയിലെ മുന്‍ ഡയറക്ടറാണ്.

Man who attempted suicide by setting himself on fire at DCC Secretary's house has died

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

'ഇഡി റെയ്ഡ് വേണമെന്ന് ഞാന്‍ പറഞ്ഞു, ഉടനെ മോദി ഫോണ്‍ എടുത്ത് കുത്തി'; സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സത്യസന്ധതയ്ക്ക് അംഗീകാരം; മലയാളി യുവാവിനെ ആദരിച്ച് ദുബൈ പൊലീസ്

ഡോ. എ കൗശിഗന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

'അദ്ദേഹത്തെ കാണാൻ പറ്റിയത് ദൈവത്തിന്റെ അനു​ഗ്രഹം'; വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് ഇന്ദ്രൻസ്

SCROLL FOR NEXT