പ്രതീകാത്മക ചിത്രം 
Kerala

കോഴിക്കടയുടെ മറവിൽ മദ്യവിൽപ്പന: എക്സൈസിനെ കണ്ട് ഓടിയ പ്രതി ഡാമിൽ വീണ് മരിച്ചു 

കുളമാവ് ഡാമിൽ വീണാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപെടാൻ ഓടിയ ആൾ ഡാമിൽ വീണ് മരിച്ചു. കുളമാവ് സ്വദേശി ബെന്നിയാണ് (47) മരിച്ചത്. കുളമാവ് ഡാമിൽ വീണാണ് അപകടം. 

കോഴിക്കടയുടെ മറവിൽ ഇയാൾ മദ്യം വിറ്റിരുന്നു. ഇതേക്കുറിച്ച് വിവരമറിഞ്ഞ എക്സൈസ് സംഘം ഇവിടെ രിശോധനയ്ക്ക് എത്തുകയായിരുന്നു.  എക്സൈസ് സംഘത്തെ കണ്ടതും ബെന്നി ഓടി. ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം എടുത്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT