പ്രതീകാത്മക ചിത്രം 
Kerala

കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളിച്ചു; സ്കൂളിൽ പോകാൻ മടിച്ച കുട്ടിക്ക് അമ്മയുടെ ശിക്ഷ, അറസ്റ്റ്

കറിക്കത്തി ചൂടാക്കി കാർപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സ്കൂളിൽ പോകാൻ മടിച്ച ഒൻപത് വയസ്സുകാരന്റെ കാലിൽ പൊള്ളലേൽപിച്ച അമ്മ അറസ്റ്റിൽ. നാലാം ക്ലാസ് വിദ്യാർഥിയായ കുട്ടിയെ കറിക്കത്തി ചൂടാക്കി കാൽപ്പാദത്തിലും തുടയിലും പൊള്ളലേൽപ്പിക്കുകയായിരുന്നു.

തേവലക്കര അരിനല്ലൂർ കുളങ്ങര സ്വദേശിയായ 28വയസ്സുകാരിയെയാണ് തെക്കുംഭാ​ഗം പൊലീസ് അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷമാണ് പൊലീസ് അമ്മയെ അറസ്റ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം