Kerala

എംടിക്ക് വിടചൊല്ലി കേരളം, സീരിയല്‍ നടന്മാര്‍ക്കെതിരെ പീഡന പരാതി: ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി കേരളം. മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലാണ് അന്ത്യവിശ്രമം. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. അതിനിടെ ലൈംഗികാതിക്രമക്കേസില്‍ സീരിയല്‍ താരങ്ങളായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനും എതിരെ കേസെടുത്തു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

'സ്‌നേഹാദരങ്ങളോടെ'; എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി

എംടി വാസുദേവന്‍ നായര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു

സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം; ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ കേസ്

ബിജു സോപാനം, എസ് പി ശ്രീകുമാര്‍

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ; കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ ബിആര്‍എസിന്; സിപിഎമ്മിനും നേട്ടം

ബിജെപിക്ക് ഈ വര്‍ഷം സംഭാവനയായി ലഭിച്ചത് 2,224 കോടി രൂപ

യുവ താരത്തെ മനഃപൂര്‍വം ഇടിച്ചു, കോഹ്‌ലിക്കെതിരെ ഐസിസി കടുത്ത നടപടിക്ക്?

യുവ താരവുമായി കോഹ്‍ലി വാക്കു തർക്കത്തിൽ, വിരാട് കോഹ്‍ലി

മണ്ഡല മഹോത്സത്തിന് സമാപനം, ശബരിമല നട ഇന്ന് അടയ്ക്കും; ഇതുവരെ എത്തിയത് 32 ലക്ഷം ഭക്തർ

ശബരിമല നട തുറന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT