അശോക് കുമാർ 
Kerala

കശ്മീർ സ്വദേശി, തൃശൂരിൽ സുരക്ഷാ ജീവനക്കാരൻ; വ്യാജ ആയുധ ലൈസൻസ് നിർമിച്ചതിനു പിടിയിൽ

രജൗരി സ്വദേശിയാണ്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: വ്യാജ ആയുധ ലൈസൻസ് നിർമിച്ച സംഭവത്തിൽ കശ്മീർ സ്വദേശി അറസ്റ്റിൽ. തൃശൂരിൽ സെക്യൂരിറ്റി ​ഗാർഡായി ജോലി ചെയ്യുന്ന അശോക് കുമാർ എന്നയാളാണ് പിടിയിലായത്.

രജൗരി സ്വദേശിയാണ്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തൃശൂർ സിറ്റി സി- ബ്രാഞ്ച് സംഘമാണ്  അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു; ബിജെപിക്ക് തിരിച്ചടി

സ്ത്രീകളുടെ കഥകള്‍ ആര്‍ത്തവത്തിലും പീഡനത്തിലും അതിജീവനത്തിലും ഒതുങ്ങരുത്; സ്ത്രീ സൗഹൃദങ്ങളും സംസാരിക്കണം: എസ്തര്‍

'പ്രണയവും ഇഷ്ടവും തോന്നും ആഷ്‌ലിയോട്'; ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ മമിതയുടെ ലുക്ക്

പെട്രോളിന് അഞ്ചു രൂപ കൂട്ടി, ഡീസലിന് മൂന്നും; ഇന്ധന വില പുനര്‍ നിര്‍ണയിച്ച് നയാര

എഐ ഭീമന് ഉപദേശം നല്‍കാന്‍ ഹിന്ദു സന്യാസി? സിലിക്കണ്‍ വാലിയില്‍ സ്വാമി സര്‍വപ്രിയാനന്ദയുമായി ആന്ത്രോപിക്കിന്റെ രഹസ്യ കൂടിക്കാഴ്ച