പ്രതീകാത്മക ചിത്രം 
Kerala

10 ബിറ്റ്‍കോയിൻ കിട്ടണം, അല്ലെങ്കിൽ മനുഷ്യ ബോംബായെത്തും; നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണി

ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ വഴിയാണ് വീണ്ടും ഭീഷണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. വിമാനത്താവളത്തിൽ മനുഷ്യ ബോംബായെത്തുമെന്നാണ് ഭീഷണി സന്ദേശം. 10 ബിറ്റ്‍കോയിൻ എത്രയും വേഗം കിട്ടിയേ പറ്റൂവെന്നും സന്ദേശത്തിൽ പറയുന്നു. 

ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇ-മെയിൽ വഴിയാണ് വീണ്ടും ഭീഷണി സന്ദേശം അയച്ചിരിക്കുന്നത് . ഇന്നും പൊലീസിനാണ് ഭീഷണി സന്ദേശം വന്നത്. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT