എക്സ്പ്രസ് ഫോട്ടോ 
Kerala

ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല; മദ്യശാലകൾ തുറക്കില്ല 

മൂന്നാം ഓണം പ്രമാണിച്ച് 22നും ലോക്ക്ഡൗൺ ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ ഇല്ല. സ്വാതന്ത്രദിനാഘോഷത്തെ തുടര്‍ന്നാണ് സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത്. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി നൽകിയിട്ടുണ്ട്. മദ്യശാലകൾ തുറക്കില്ല. സ്വാതന്ത്ര്യദിനത്തിന് അവധി ആയിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു.

മൂന്നാം ഓണം പ്രമാണിച്ച് 22നും ലോക്ക്ഡൗൺ ഇല്ല. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിൾ ലോക്ക്ഡൗൺ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'