കേരള പൊലീസിന്റെ ബോധവത്കരണ പരിപാടിയിലെ ദൃശ്യം 
Kerala

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം?, 'പൊലീസിനെ പിടിച്ച കിട്ടു', ആദ്യ എപ്പിസോഡ് പുറത്തിറങ്ങി- വീഡിയോ 

 ഓണ്‍ലൈന്‍ പണമിടപാടുകള്‍  വര്‍ധിച്ചു വരുന്നതിനൊപ്പം നിരവധി തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും അനുദിനം അരങ്ങേറുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഓണ്‍ലൈന്‍ പണമിടപാടുകള്‍  വര്‍ധിച്ചു വരുന്നതിനൊപ്പം നിരവധി തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളും അനുദിനം അരങ്ങേറുകയാണ്. ഇത്തരം തട്ടിപ്പുകളിലൂടെ നൂറുകണക്കിന് പേരാണ് സാമ്പത്തിക തട്ടിപ്പിന്  ഇരയാകുന്നത്. ഇത്തരം തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണ പരിപാടിയുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്ലിന്റെ പുതിയ സീരീസായ 'പോലീസിനെ പിടിച്ച കിട്ടു'വിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. 'ഇ' തട്ടിപ്പ്  -  ഒരു പരിഹാരകഥ എന്ന പേരിലാണ് ആദ്യ എപ്പിസോഡ്. ഇത്തരം തട്ടിപ്പുകളില്‍ പണം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണമെന്നതിനെ കുറിച്ചാണ് ഇതില്‍ മുഖ്യമായി പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു

'മഹാപ്രളയം മനുഷ്യനിര്‍മിതം'; മുന്‍ മന്ത്രിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് രമേശ് ചെന്നിത്തല

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി