പ്രതീകാത്മക ചിത്രം 
Kerala

ഫുട്‌ബോള്‍ റാലി നിര്‍ത്താന്‍ പറഞ്ഞു; ആരാധകരുമായി തര്‍ക്കം, കല്ലേറില്‍ രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികളുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്

Author : സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: ഒലവക്കോട് ഫുട്‌ബോള്‍ പ്രേമികളുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലേറ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആള്‍ക്കൂട്ടത്തെ അക്രമാസക്തരാകുന്നതിലേക്ക് നയിച്ചത്. 

ടൗണ്‍ നോര്‍ത്ത് സ്‌റ്റേഷനിലെ എഎസ്‌ഐ മോഹന്‍ദാസ്, സിപിഒ സുനില്‍കുമാര്‍ എന്നിവര്‍ക്കാണ് കല്ലേറില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

രേവന്ത് റെഡ്ഡിയുടെ അമേരിക്കന്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

'ഈ തീവെട്ടി കൊള്ളയ്ക്ക് കൂട്ടുനില്‍ക്കരുത്; അദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം'; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

മനസ്സ് തുറന്ന് വിഡി സതീശനും എംഎം മണിയും; ഒട്ടേറെ വിഭവങ്ങള്‍; സമകാലിക മലയാളത്തിന്റെ ഓണക്കാഴ്ച

പ്രതിമാസം 3,083 രൂപ മുതല്‍ 9,250 രൂപ വരെ വരുമാനം; അറിയാം ഈ സൂപ്പര്‍ പ്ലാന്‍