Kerala

പാരിസ് ഒളിംപിക്സിന് വിസ്മയ തുടക്കം; നടൻ അർജുൻ അശോകന് അപകടത്തിൽ പരിക്ക്: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക കായിക പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ട് പാരിസ് ഒളിംപിക്സിന് തുടക്കം.ലോകം ഇതുവരെ കാണാത്ത വിധത്തിലുള്ള ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകളാണ് നടന്നത്. ഇതാദ്യമായി ഉദ്ഘാടന ചടങ്ങുകള്‍ നദിയില്‍ അരങ്ങേറി. അതിനിടെ കൊച്ചിയിൽ സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ നടൻ അർജുൻ അശോകന് പരിക്കേറ്റു. ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ നോക്കാം.

'സെന്‍ നദിയില്‍ വിസ്മയം പൂത്തു, കണ്‍ തുറന്ന് പാരിസ്... ലോകം ഒരുമയുടെ മൈതാനം'

ഒളിംപിക്സ് ഉദ്ഘാടന വേളയിൽ പാരിസിലെ സെൻ നദിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട ഫ്രാൻസ് പതാകയുടെ നിറത്തിലുള്ള പുക

അര്‍ജുനായുള്ള രക്ഷാദൗത്യം 12ാം ദിവസത്തിലേക്ക്; അടിയൊഴുക്ക് ശക്തം, ലോറിയില്‍ മനുഷ്യ സാന്നിധ്യം കണ്ടെത്താനായില്ല

ഡ്രോണ്‍ പരിശോധന, അര്‍ജുന്‍, നേവി സംഘം

സിനിമ ചിത്രീകരണത്തിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞു, അർജുൻ അശോകന് ഉൾപ്പടെ പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ അപകടം

'എന്റെ ബാ​ഗ് മുഴുവൻ കാശാണ്, ചന്ദ്രനിൽ അഞ്ച് സെന്റ് സ്ഥലം വാങ്ങിച്ചിട്ടുണ്ട്; പരിഹാസവുമായി ധന്യ മോഹൻ

പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ധന്യ മോഹൻ

എറണാകുളം- ബം​ഗളൂരു വന്ദേ ഭാരത് 31 മുതൽ, ആഴ്ചയിൽ 3 സർവീസുകൾ

വന്ദേ ഭാരത് ട്രെയിന്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍