മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയേണ്ടെന്ന് സതീശന്‍; ജീവിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ അല്ല നെഹ്രുവിന്റെ ഇന്ത്യയിലെന്ന് പിണറായി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു.
സമകാലിക മലയാളം ഡെസ്ക്
സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്‌റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്