പ്രതീകാത്മക ചിത്രം 
Kerala

പിജി മെഡിക്കല്‍ പ്രവേശനം: വ്യാഴാഴ്ച വരെ അപേക്ഷ നല്‍കാം

സെപ്റ്റംബര്‍ 28ന് വൈകീട്ട് മൂന്ന് വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന പിജി മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 28ന് വൈകീട്ട് മൂന്ന് വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് www. cee.kerala.gov.inലെ വിജ്ഞാപനം പരിശോധിക്കുക. ഫോണ്‍: 0471- 2525300

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധീരനെയും പ്രതാപനെയും കുറിച്ചാണോ പറഞ്ഞത്?; പ്രതിപക്ഷത്തിനൊപ്പം കൂടിയ വേറെ ചിലര്‍ ആരെന്ന് മുഖ്യമന്ത്രി പറയണം'

കയ്യിലില്ലാത്ത സഹകരണ സംഘങ്ങൾ പിടിച്ചെടുക്കാൻ സിപിഎം നീക്കം, ജില്ലാ കമ്മിറ്റികൾക്ക് എംവി ഗോവിന്ദന്റെ കത്ത്

ജീവിച്ചിരിക്കുന്ന ആളുടെ മരണാനന്തര ചടങ്ങുകള്‍ക്കായി പണപ്പിരിവ്; 19,000 രൂപ പിരിച്ചെടുത്തു; കേസ്

ദേശീയ അവാര്‍ഡിനും മുമ്പ്, സലിം കുമാറിലെ നടനെ തിരിച്ചറിഞ്ഞത് ആ ചിത്രത്തിലൂടെ; പകരം വെക്കാനില്ലാത്ത പ്രതിഭ: പൃഥ്വിരാജ്

നഴ്‌സിംഗ് മേഖലയിലെ ഉയർന്ന പഠനത്തിന് അവസരം; എൽ.ബി.എസ് വഴി അപേക്ഷിക്കാം