Top 5 News 25 Oct 2026 
Kerala

പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാന്‍ ശുപാര്‍ശ, അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടും വയനാട്ടിലും തിങ്കളാഴ്ച അവധി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കേരള പിഎസ്‌സി ചെയര്‍മാന്‍ ഡോ. എംആര്‍ ബൈജുവിനെ പുറത്താക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശുപാര്‍ശ. പട്‌നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധിക്ഷേപ പരാമര്‍ശം, വോ്ട്ടുകൊള്ളയില്‍ മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ ജയിലിലാകുമെന്നായിരുന്നു പരാമര്‍ശം. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടും വയനാട്ടിലും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

'പിഎസ്‌സി ചെയര്‍മാനെ പുറത്താക്കണം'

രാജേന്ദ്ര ആർലേക്കർ, എം ആർ ബൈജു

മോദിയല്ല, മോദിയുടെ അച്ഛന്‍ വരെ പോകും: ഖാര്‍ഗെ

അധിക്ഷേപ പരാമര്‍ശവുമായി ഖാര്‍ഗെ

രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തി

വന്യജീവി ആക്രമണത്തില്‍ നഷ്ടപരിഹാരത്തുക 17.5 ലക്ഷമായി ഉയര്‍ത്തി

ചേരാനെല്ലൂര്‍ വാഹന അപകടം; 17കാരന് ജാമ്യം

ഇടിച്ച കാർ, ജയബാലകൃഷ്ണൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കരോള്‍ ആയി ഹന്‍സിക കൃഷ്ണ; 'ബാച്ചിലര്‍ പാര്‍ട്ടി Deux' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

അവർ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് പറയാന്‍ ആരുമില്ല, നടി ഇഷ്ടമുള്ള ഉടുപ്പിടുമ്പോള്‍ സംസ്‌കാരം പഠിപ്പിക്കാന്‍ എത്ര പേരാണ്: ഐശ്വര്യ ലക്ഷ്മി

'കന്നഡിഗര്‍ക്ക് ജോലിയില്ല': ഐടി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഡികെ ശിവകുമാര്‍

ആദ്യ ഗെയിം സ്വന്തമാക്കി, മത്സരം കൈവിട്ടു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഒന്നാം നമ്പര്‍ താരത്തോട് തോറ്റ് പിവി സിന്ധു