Dean Kuriakose screen grab
Kerala

'രാഹുലിന്റെ രാജി ധാര്‍മികതയുടെ പേരില്‍, സംഘടന ചുമതലയില്‍ ഇരിക്കുന്നത് ശരിയല്ലെന്നും ഡീന്‍ കുര്യാക്കോസ്

കോണ്‍ഗ്രസ്സ് പാര്‍ട്ടി ആയത് കൊണ്ടാണ് രാജി വെച്ചത്. പൊതു ജനം സ്വീകരിക്കുക ആണ് വേണ്ടത്. ഇങ്ങനെ ആരോപണം ഉയരുമ്പോള്‍ സംഘടന ചുമതലയില്‍ ഇരിക്കുന്നത് ശരിയല്ല.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ധാര്‍മികതയുടെ പേരിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്. കോണ്‍ഗ്രസ്സ് പാര്‍ട്ടി ആയത് കൊണ്ടാണ് രാജി വെച്ചത്. പൊതു ജനം സ്വീകരിക്കുക ആണ് വേണ്ടത്. ഇങ്ങനെ ആരോപണം ഉയരുമ്പോള്‍ സംഘടന ചുമതലയില്‍ ഇരിക്കുന്നത് ശരിയല്ല. രാഹുലിന് പിന്തുണയുണ്ടോയെന്ന ചോദ്യത്തിന് ഡീന്‍ കുര്യാക്കോസ് മറുപടി പറഞ്ഞതുമില്ല.

രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. ആക്ഷേപം വന്നപ്പോള്‍ ഉച്ചയാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം രാജിവെച്ചല്ലോ. അപ്പോള്‍ അതൊരു ധാര്‍മികതയായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണല്ലോ. ബാക്കിയുള്ള ഭാഗം അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അത് മുഖവിലയ്‌ക്കെടുക്കുന്നുവെന്നും ഡീന്‍ പറഞ്ഞു.

Rahul's resignation is on moral grounds: Dean Kuriakose

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT