Top 5 News Oct 24, 2026 
Kerala

മഴ കനക്കുന്നു, മൂന്ന് ജില്ലകളില്‍ നാളെ അവധി, അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ നീട്ടി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സംസ്ഥാനത്ത് ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ നീട്ടി. ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകളറിയാം.

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ച അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എഡിജിപി അജിത്കുമാറിന് തിരിച്ചടി

M R Ajith Kumar

ആവേശ മത്സരത്തില്‍ കിവികളെ വീഴ്ത്തി ഇന്ത്യ

Tilak Verma and Nitish Kumar Reddy complete the winning run

ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങള്‍ മാറുന്നു

driving licence

പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു: പിപി ദിവ്യ

പിപി ദിവ്യ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ റെഡ് അലർട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചൂട് വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് അച്ഛനെ കൊന്നു; മകൻ അറസ്റ്റിൽ

തന്ത്രം മെനയാൻ ഇനി മുംബൈയുടെ ഡിഎൻഎ അറിയാവുന്ന പൊള്ളാർഡ്; പഴയ പ്രതാപത്തിൽ എത്തുമോ ടീം?

ദാവൂദ് ഇബ്രാഹിമിനെ കൊല്ലാനുള്ള പരിപാടിയായിരുന്നു; ട്രോളുന്നവരുടെ കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്: മേജര്‍ രവി

'മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?' ഭക്ഷണക്രമ വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് രാജീവ് ചന്ദ്രശേഖർ