പ്രതീകാത്മക ചിത്രം 
Kerala

ഇ -പോസ് തകരാര്‍: റേഷന്‍ കടകള്‍ 28വരെ അടച്ചിടും

ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് അഞ്ച് വരെ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇ -പോസ് മെഷീന്‍ നെറ്റ്വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ ഷോപ്പുകള്‍ 28വരെ അടച്ചിടും. സാങ്കോതിക തകരാറുകള്‍ പരിഹരിക്കാന്‍ മൂന്ന് ദിവസത്തെ സമയം വേണ്ടിവരുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍  അനില്‍ അറിയിച്ചു. ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് അഞ്ച് വരെ സമയം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കഴിഞ്ഞ രണ്ടു ദിവസമായി നെറ്റ് വര്‍ക്ക് തകരാറിനെത്തുടര്‍ന്ന് റേഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. ഇ പോസും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള സെര്‍വറിനാണ് തകരാര്‍ സംഭവിച്ചതെന്ന് മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം