റേഷന്‍ കടകള്‍ക്ക് നാളെയും മറ്റന്നാളും അവധി 
Kerala

റേഷന്‍ കടകള്‍ക്ക് നാളെയും മറ്റന്നാളും അവധി

സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്. സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി മുതല്‍ ആരംഭിക്കും.

ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാര്‍ഡിന് ആകെ 1 ലിറ്റര്‍ മണ്ണെണ്ണയും, PHH, NPS, NPNS കാര്‍ഡുകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാര്‍ഡുകള്‍ക്ക് ആകെ 6 ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Ration shops will be closed tomorrow and the day after.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി നൽകാൻ ഒന്നുമില്ല... എന്നെ സ്നേഹിച്ചതിന് നന്ദി'

'2030ല്‍ മെസി അര്‍ജന്റീനയ്ക്കായി നാലാമത്തെ കിരീടം നേടിത്തരും, നൃത്തം ചെയ്യും; ഓരോ അത്ഭുതങ്ങള്‍ക്കും നന്ദി'

തുടരെ നാലാം ജയം, സെമി പ്രതീക്ഷ സജീവമാക്കി ട്രിവാൻഡ്രം റോയൽസ്

ലയണല്‍ മെസി വിരമിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്ന് വീണ രോഗി മരിച്ചു; സിപിഎമ്മിന്റെ വളര്‍ച്ച പടവലങ്ങ പോലെ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍