Todays Top 5 News 
Kerala

9 മലയാളികൾക്ക് ദാരുണാന്ത്യം, വനിത സംവരണ ബില്‍ പരാജയപ്പെട്ടു, ഹോർമുസ് തുറന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 മലയാളികൾ മരിച്ചു. വാഹനത്തിൽ 13 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരുടേയും നില ​ഗുരുതരമാണ്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും കുടുംബാം​ഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.

വാൽപ്പാറയിൽ വാഹനാപകടം

അപകടത്തിൽപ്പെട്ടവർ road accident

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല

Constitutional amendment bill for women quota defeated in Lok Sabha

എല്ലാ വാണിജ്യ കപ്പലുകൾക്കും ​'ഗ്രീൻ സി​ഗ്നൽ'

Strait Of Hormuz

ഇരട്ട പൗരത്വ വിവാ​​ദം

Rahul Gandhi

നിതിന്‍ രാജിന്റെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യം തേടി അധ്യാപകര്‍

Teachers seek anticipatory bail in Nithin Raj suicide case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

സൂര്യകുമാര്‍ യാദവ് ബാറ്റിങ് മറന്നോ! മുംബൈ ടി20 ലീഗിലും ദയനീയ 'തോൽവി'

ഡികെയ്ക്ക് ഒരു ഉപമുഖ്യമന്ത്രി മാത്രം; ജി പരമേശ്വരയെ നിശ്ചയിച്ച് ഹൈക്കമാന്‍ഡ്; റിപ്പോര്‍ട്ട്

തലസ്ഥാനത്തെ വെള്ളക്കെട്ട്: യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ മന്ത്രിമാരുടെ അടിയന്തര യോഗം; വരുന്നു പുതിയ മാസ്റ്റര്‍പ്ലാന്‍

ബദൽ മാർ​ഗം തേടണം; കാലവർഷം അവസാനിക്കും വരെ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിയന്ത്രണം

SCROLL FOR NEXT