D Mani,R Sreelekha,suhan 
Kerala

ഡി മണിയുടെ പിന്നിലാര്?, സുഹാൻ എവിടെ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെ ചൊവ്വാഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

 ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പഞ്ചലോഹ വിഗ്രഹക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയെ ചൊവ്വാഴ്ച എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ഡി മണിക്ക് സിം എടുത്ത് കൊടുത്ത ബാലമുരുകനും 30ന് എസ്‌ഐടിയുടെ ചോദ്യംചെയ്യലിന് നേരിട്ട് ഹാജരാകും. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതോടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

ഡി മണിയുടെ പിന്നിലാര്? വിഗ്രഹക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ?; ചൊവ്വാഴ്ച എസ്‌ഐടി ചോദ്യം ചെയ്യും

D Mani

കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം; വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ, കരാറുണ്ടെന്ന് മറുപടി

Shasthamangalam councillor R Sreelekha sought Vattiyoorkavu MLA should vacate office

സുഹാനെ കാണാതായി ഒരു രാത്രി പിന്നിട്ടു, അഞ്ചുവയസുകാരനായി തെരച്ചില്‍ ഇന്നും തുടരും

Five-year-old boy goes missing in Chittoor update

എസ്‌ഐആര്‍; രേഖകള്‍ തയ്യാറാക്കിവയ്ക്കാന്‍ സമയം, ഹിയറിങ് നോട്ടീസ് ഒരാഴ്ച മുന്‍പ് നല്‍കും

Special Intensive Revision (SIR) 2026 process

എസ്‌ഐആര്‍ കരട് പട്ടിക: നിശാക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ മണ്ഡലം അടിസ്ഥാനത്തില്‍ പരിശോധന

sir draft list, congress holds night camp today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അനിയൻ തന്നെ'യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

മത്സര തയ്യാറെടുപ്പിനിടെ ബം​ഗ്ലാദേശ് ക്രിക്കറ്റ് പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

'വിജയിക്കാൻ നിങ്ങൾക്ക് സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല, പക്ഷേ ശക്തനായ ഒരു ശത്രു വേണം'; ആരാധകരോട് വിജയ്

പാറ്റകളെ വീട്ടിൽ നിന്നും തുരത്താം; ഇക്കാര്യങ്ങൾ ചെയ്യൂ

ഹണി ട്രാപ്പ്; പൊന്നാനിയില്‍ യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

SCROLL FOR NEXT