പ്രതീകാത്മക ചിത്രം ഫയൽ
Kerala

സാരഥി പോര്‍ട്ടല്‍ തകരാര്‍: ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി

പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ തകരാറിലായതിനെ തുടര്‍ന്ന് വിവിധ ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കി.

പോര്‍ട്ടല്‍ പ്രവര്‍ത്തിക്കാതിരുന്ന ദിവസങ്ങളിലെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നല്‍കിയത്.

 വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജനുവരി 31 നും ഫെബ്രുവരി 15 നും ഇടയില്‍ കാലാവധി തീര്‍ന്ന ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ്, കണ്ടക്ടര്‍ ലൈസന്‍സ് എന്നിവയുടെ കാലാവധി ഈ മാസം 29 വരെയാണ് നീട്ടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണപരമായ കാര്യങ്ങളിൽ പാർട്ടിയുമായി ചർച്ച വേണ്ട'; അടൂർ പ്രകാശിന് മറുപടിയുമായി മുഖ്യമന്ത്രി

നോയിഡയിലെ വിമാനത്താവളത്തിന് നരേന്ദ്ര മോദിയുടെ പേരിട്ട് യുപി സര്‍ക്കാര്‍

'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്