Representational Image File Photo
Kerala

ഓണാഘോഷത്തിനിടെ പരീക്ഷ വേണ്ട; എട്ടാം ക്ലാസുകാരുടെ 21ലെ പരീക്ഷ മാറ്റിവെച്ചു

ഈ പരീക്ഷ സെപ്റ്റംബര്‍ ഒന്നിന് നടക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ, ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും.

ആദ്യം ഓഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ ഈ പുതിയ തീരുമാനം.

Exam Scheduled on 21 August Postponed, New Date Announced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംസ്‌കാര ശൂന്യന്‍, സനാതന ധര്‍മത്തിനു വിരുദ്ധമായി മറ്റൊരു മതത്തില്‍ വിശ്വസിച്ചു'; ഗണേഷിനെതിരെ എന്‍എസ്എസ്

മാരുതി ബലേനോയുടെ അപ്‌ഡേറ്റ് പതിപ്പ് ലോഞ്ച് സെപ്റ്റംബര്‍ അഞ്ചിന്; അറിയാം ഫീച്ചറുകള്‍

മാസം 600 രൂപ മാറ്റിവെയ്ക്കാമോ?, ഒരു ലക്ഷത്തിലധികം സമ്പാദിക്കാം; അറിയാം ​ഗ്യാരണ്ടീഡ് എസ്ബിഐ സ്‌കീം

പച്ചമുളക് കഴുകി സൂക്ഷിക്കരുത്, ഫ്രിഡ്ജ് ഇല്ലെങ്കിലും ഫ്രഷ് ആയി സൂക്ഷിക്കാൻ ചില ടിപ്സ്

11.45 ലക്ഷം രൂപ മുതല്‍ വില; ബിഇ 6 സ്‌പോര്‍ട്ടെക് എഡിഷന്‍ വിപണിയില്‍