Kerala

സീറ്റ് വിഭജന തര്‍ക്കം; മലപ്പുറത്ത് സിപിഎം-സിപിഐ സംഘര്‍ഷം, എഐടിയുസി നേതാവിന് വെട്ടേറ്റു

തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ മലപ്പുറത്ത് സിപിഎം-സിപിഐ സംഘർഷം

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കിടെ മലപ്പുറത്ത് സിപിഎം-സിപിഐ സംഘർഷം. പൊന്നാനിയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. വെളിയംകോട് കോതമുക്കിൽ എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് വെട്ടേറ്റത്. 

സീറ്റ് തർക്കം നിലനിൽക്കുന്ന വെളിയംകോട് പഞ്ചായത്തിൽ ഫ്ലക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, പഞ്ചായത്തിൽ സീറ്റ് വിഭജന ചർച്ച അലസിപ്പിരിഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍