Sera becomes famous by reciting her own poem in English poetry recital samakalikamalyalam
Kerala

സ്വന്തം കവിത ചൊല്ലി സേറയ്ക്ക് എ ഗ്രേഡ്; വിഷയം കൊല്‍ക്കത്ത ബലാത്സംഗ കൊല

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് പദ്യോച്ചാരണത്തില്‍ ശ്രദ്ധേയയായി സേററോസ് ജോസഫ്.

മറ്റുളള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖരുടെ കവിത ആലപിച്ചപ്പോള്‍ കല്‍ക്കത്തയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറെ കുറിച്ച് സേറ തന്നെ എഴുതിയ 'cassandra's curse' എന്ന കവിത ചൊല്ലി അ ഗ്രേഡ് നേടി വ്യത്യസ്തയായത്.

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് സേറ. സ്വന്തം സ്‌കൂള്‍ തന്നെയായിരുന്നു മല്‍സര വേദി.

Sera becomes famous by reciting her own poem in English poetry recital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഓപ്പറേഷന്‍ തൂഫാന്‍ സംഘത്തെ വെട്ടിച്ച് പ്രതികള്‍; ഉപേക്ഷിച്ച കാറില്‍ എംഡിഎംഎ; തിരച്ചില്‍

രൂപയ്ക്ക് തകര്‍ച്ച, 56 പൈസയുടെ നഷ്ടം; ഓഹരി വിപണിയും കൂപ്പുകുത്തി

93 വര്‍ഷത്തിനിടെ ആദ്യം; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

'ഊള ചോദ്യങ്ങള്‍ ചോദിക്കുന്ന ഹൂളിഗന്‍സ്; മൊബൈലുമായി എവിടേയും കയറി ചെല്ലും'; നിയമം വരണമെന്ന് ലാല്‍ ജോസ്

SCROLL FOR NEXT