ന്യൂ ഇയര്‍ ട്രോളുകള്‍ 
Kerala

'അവസാനം 2020 ആയിരുന്നു നല്ലതെന്ന് പറയിപ്പിക്കുവോഡേയ്'!; കാണാം ന്യൂ ഇയര്‍ ട്രോളുകള്‍

വരാന്‍ പോകുന്ന 2021എങ്ങനെയയിരിക്കുമെന്ന ആശങ്കയിലാണ് നിരവധിപേര്‍

സമകാലിക മലയാളം ഡെസ്ക്

കോവിഡ് മഹാമാരിയില്‍ ലോകം വിറച്ച വര്‍ഷമായിരുന്നു 2020. മരണം താണ്ഡവമാടിയ വര്‍ഷം. ഇതുവരെ ജീവിച്ചതില്‍ വെച്ച് ഏറ്റവും മോശം വര്‍ഷമായാണ് പലരും 2020നെ അടയാളപ്പെടുത്തുന്നത്.

വരാന്‍ പോകുന്ന 2021എങ്ങനെയയിരിക്കുമെന്ന ആശങ്കയിലാണ് നിരവധിപേര്‍.  

വകഭേദം സംഭവിച്ച കൊറോണ വൈറസിന്റെ സ്ഥിരീകരണം പല രാജ്യങ്ങളിലും സ്ഥിരീകരിച്ചു കഴിഞ്ഞു.

ഇതോടെ 2021ഉം പോകുന്ന വര്‍ഷത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കുമോ എന്ന ആശങ്ക ട്രോളുകളിലുടെയും മറ്റും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, വിമതരേയും അപരന്‍മാരേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടികള്‍

എതിര്‍ സ്ഥാനാര്‍ഥിയുടെ കാല്‍തൊട്ട് വന്ദിച്ച് ആതിര; കൈയുയര്‍ത്തി അനുഗ്രഹിച്ച് നാട്ടകം സുരേഷ്

നല്ല ഭക്ഷണം, ചികിത്സ, കൂലി...; ജയിലില്‍ പോകാന്‍ ഇഷ്ടപ്പെട്ട് യുവാവ്, ശിക്ഷ കഴിഞ്ഞിറങ്ങി വീണ്ടും മോഷണം

ശബരിമല ഉത്സവത്തിന് കൊടിയേറി; 31ന് പള്ളിവേട്ട, ഏപ്രില്‍ ഒന്നിന് ആറാട്ട്

'വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം'; മോഹന്‍ലാലിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

SCROLL FOR NEXT