Sindhu/ chalakkudi death  സമകാലിക മലയാളം
Kerala

ചാലക്കുടിയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കി

യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി(chalakkudi death )യില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍-കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്‍ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.

പന്തളം സ്വദേശി ജയപ്രകാശിന്റെ ഭാര്യയാണ് . ചാലക്കുടി തിരുത്തിപ്പറമ്പിലാണ് താമസം. ചാലക്കുടിയിലേക്ക് ടിക്കറ്റ് എടുത്ത ഇവര്‍ അവിടെ ഇറങ്ങിയില്ല.

പുഴ പാലത്തിലെത്തിയപ്പോള്‍ ചാടുകയായിരുന്നു. മൃതദേഹം കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തു നിന്നും കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധി കസ്റ്റഡിയില്‍, നടുറോഡിൽ കിടന്ന് പ്രിയങ്ക; തലസ്ഥാനം സംഘർഷ ഭരിതം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍