പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍

തിരുവനന്തപുരം പാങ്ങോട് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവമണി (65) എന്നയാളാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി. ശിവമണി (65) എന്നയാളാണ് മരിച്ചത്. പുഴുവരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ നിന്ന് വിഷകുപ്പി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പാങ്ങോട്  പൊലീസ് അറിയിച്ചു.

തിരുവനന്തപുരം പാങ്ങോടുള്ള  പഴയ കമ്മ്യൂണിറ്റി ഹാളിനകത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT