പ്രതീകാത്മക ചിത്രം 
Kerala

വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റിന് തീപിടിച്ചു; സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി പൊലീസ്‌

പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

എഴുപുന്ന: വീടിന് മുന്‍പില്‍ വെച്ചിരുന്ന ബുള്ളറ്റ് കത്തിനശിച്ച നിലയില്‍. ആലപ്പുഴയിലെ എഴുപുന്നയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 

പുലര്‍ച്ചെ മൂന്ന് മണിയോടെ പൊട്ടിത്തെറി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടുമുറ്റത്ത് നിന്ന് മണ്ണെണ്ണ കുപ്പി കണ്ടെത്തി. എഴുപുന്ന 13ാം വാര്‍ഡിലെ സുദര്‍ശന്റേതാണ് ബുള്ളറ്റ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

CJP Jantar Mantar Protest Live: മന്ത്രിയുടെ രാജി ആവശ്യത്തിൽ ഉറച്ചു നിന്നതായി സിജെപി; കേന്ദ്ര തീരുമാനം നാളെ

'എന്റെ നട്ടെല്ല് നഷ്ടപ്പെടുന്നതിനേക്കാൾ, എന്റെ കരിയർ നഷ്ടപ്പെടുന്നതാണ് നല്ലത്; പോയി വേറെ ആരെയെങ്കിലും പേടിപ്പിക്ക്'; നടിയുടെ മറുപടി

പ്രതിഷേധത്തിനിടെ യുവതിയെ കടന്നുപിടിച്ച് പൊലീസുകാരന്‍; വിഡിയോ വൈറല്‍; പിന്നാലെ വിശദീകരണം

കോളടിച്ചത് പ്രവാസികള്‍ക്ക്; നാട്ടിലേക്ക് പണം അയച്ചാല്‍ ഇരട്ടി നേട്ടം

പ്രിയദര്‍ശിനി ബസുകളില്‍ 'സീറോ ടിക്കറ്റ്' തട്ടിപ്പ്: പുരുഷന്മാര്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കി തുക തട്ടുന്നതായി പരാതി