അപകടത്തില്‍പ്പെട്ട കാര്‍ 
Kerala

വര്‍ക്കല ക്ലിഫില്‍ നിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കല ക്ലിഫിന് മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്ക് വീണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്


വര്‍ക്കല: വര്‍ക്കല ക്ലിഫിന് മുകളില്‍നിന്ന് കാര്‍ കടല്‍ത്തീരത്തേക്ക് വീണ് അപകടം. യുവതി ഉള്‍പ്പെടെ കാര്‍ യാത്രികരായ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം 6.30ന് വര്‍ക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ പതിച്ചത്. കുന്നിന്‍ മുകളില്‍ നിന്നുള്ള വീഴ്ചയില്‍ കാര്‍ പാറകളില്‍ത്തട്ടി കറങ്ങിയാണ് കടല്‍ത്തീരത്ത് പതിച്ചത്. എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്ത് കോളനിയില്‍ നാളെ കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല; സര്‍ക്കാര്‍ താമസക്കാര്‍ക്ക് ഒപ്പമെന്ന് മന്ത്രി റോജി എം ജോണ്‍

മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയി, തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ മരിച്ചു

പിണറായി സ്തുതിപാഠകരുടെ പിടിയില്‍, വ്യക്തിപൂജ ആസ്വദിക്കുന്നു; ഗോവിന്ദന്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയെന്നും വിമര്‍ശനം

ഭക്ഷ്യപാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന; 75 കടകള്‍ക്ക് നോട്ടീസ്, മൂന്നെണ്ണം പൂട്ടാന്‍ നിര്‍ദേശം

ഫീസ് കൂടില്ല, സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും വന്‍ ഇളവുകള്‍; ദുബൈയില്‍ മലയാളികള്‍ക്ക് ആശ്വാസം

SCROLL FOR NEXT