മുഖ്യമന്ത്രി കുട്ടികള്‍ക്കൊപ്പം ഫെയ്സ്ബുക്ക്
Kerala

കുരുന്നുകള്‍ക്കൊപ്പം ചിരിച്ചു കളിച്ച് ; അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി മുഖ്യമന്ത്രി

കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ സാധിക്കണമെന്നും വിദ്യാരംഭ ദിനത്തില്‍ കുട്ടികള്‍ക്ക് ആശംകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വളര്‍ന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാന്‍ സാധിക്കണമെന്നും വിദ്യാരംഭ ദിനത്തില്‍ കുട്ടികള്‍ക്ക് ആശംകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സൗപര്‍ണിക, നതാലിയ, അലൈഖ, നിമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങള്‍ക്കാണ് മുഖ്യമന്ത്രി അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയത്.

സാമൂഹിക പുരോഗതിയുടെ പ്രധാന ചാലക ശക്തികളൊന്നാണ് സമൂഹം ആര്‍ജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

'ഒറ്റ ആശുപത്രിയും 300 മൂവരും'; കൗതുകമായി ട്രിപ്ലെറ്റ് സംഗമം, ഒത്തുചേര്‍ന്നത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ

തെെറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

SCROLL FOR NEXT