പിണറായി വിജയന്‍- ലയണല്‍ മെസി 
Kerala

മെസി ഒപ്പിട്ട ജേഴ്‌സി മുഖ്യമന്ത്രിക്ക് കൈമാറി

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ കൈയ്യൊപ്പ് പതിച്ച ജേഴ്സി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ഗോപാലകൃഷ്ണനാണ്  മുഖ്യമന്ത്രിയുടെ ചേംബറിലെത്തി  ജേഴ്‌സി   കൈമാറിയത്.

ബൈജൂസിന്റെ എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ അംബാസഡറാണ് മെസി.

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മെസിയും കൂട്ടരും കപ്പുയര്‍ത്തിയത്. 36 വര്‍ഷത്തിന് ശേഷമാണ്് അര്‍ജന്റീനയുടെ കീരീട നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു