കോണ്‍ഗ്രസ്, മുസ്ലിം ലീഗ് കൊടികള്‍ 
Kerala

വോട്ട് അസാധുവാക്കി; ലീഗ് കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

മുക്കം നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്



കോഴിക്കോട്: മുക്കം നഗരസഭയിലെ മുസ്ലിം ലീഗ് കൗണ്‍സിലറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മുസ്ലിം ലീഗ് നേതാവ് യാസറിന് നേരെയാണ് കയ്യേറ്റമുണ്ടായത്.

മണാശ്ശേരിയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ യോഗം നടക്കുന്നതിനിടെയാണ് കയ്യേറ്റം നടന്നത്.അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യാസറിന്റെ വോട്ട് അസാധുവായിരുന്നു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട്: മുഖ്യമന്ത്രി- ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച; ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം

റൊണാള്‍ഡീഞ്ഞോയുടെ കളി നാളെ കൊച്ചിയില്‍ കാണാം! ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്

കൊച്ചിയിൽ ബ്രസീൽ- ഇന്ത്യ ഫുട്ബോൾ; ബുധനാഴ്ച മെട്രോ പ്രത്യേക സർവീസ്

ഭാര്യയും മകളും കയറിയില്ല; അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു; റിട്ട. റെയിൽവേ സൂപ്രണ്ടിന് സമൻസ്