പികെ കുഞ്ഞാലിക്കുട്ടി/ഫയല്‍ 
Kerala

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ; വിവാദങ്ങൾ ചർച്ചയാകും

തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലാണ് യോ​ഗം. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം.

സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എന്നിവർ നേരിട്ടും ബാക്കി നേതാക്കൾ ഓൺലൈനായും യോഗത്തിൽ പങ്കെടുക്കും. ഫാഷൻ ​ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് എം സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് യോ​ഗത്തിൽ ചർച്ചയാകും. 

പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദനക്കേസുകളിൽ  കെ എം ഷാജിക്കെതിരെയുള്ള അന്വേഷണം, സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള കോടിയേരി ബാലകൃഷന്‍റെ മാറ്റം തുടങ്ങിയ കാര്യങ്ങളും യോഗം ചർച്ച ചെയ്തേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT