സുപ്രീം കോടതി/ പിടിഐ 
Kerala

ലാവ്‌ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച പ​രി​ഗണിക്കും

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി ഉൾപ്പടെയാണ് ബെഞ്ചിന്റെ മുൻപാകെ പരി​ഗണനക്ക് വരിക. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡ‍ൽഹി: ലാവ്‌ലിൻ കേസ് ഈ മാസം 24ന് സുപ്രീം കോടതി പരി​ഗണിക്കും. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരി​ഗണിക്കുക. 

ഒരു ഇടവേളയ്ക്ക് ശേഷമാണ് ലാവ്‌ലിൻ കേസ് വീണ്ടും സുപ്രീം കോടതി പരി​ഗണിക്കുന്നത്. മുൻപ് ചീഫ് ജസ്റ്റിസായിരുന്ന യുയു ലളിതാണ് കേസ് അവസാനമായി പരി​ഗണിച്ചിരുന്നത്. പിന്നീട് ‌ലാവ്‌ലിൻ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേസ് പരി​ഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപികരിച്ചിരിക്കുകയാണ്. ജസ്റ്റിസുമാരായ എംആർഷായും സിടി രവികുമാർ അടങ്ങിയ ബെഞ്ചാണ് കേസ് തിങ്കളാഴ്ച പരി​ഗണിക്കുക. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ നൽകിയ ഹർജി ഉൾപ്പടെയാണ് ബെഞ്ചിന്റെ മുൻപാകെ പരി​ഗണനക്ക് വരിക. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍