Kerala

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും, അല്ലു അര്‍ജുന്‍റെ വീട് ആക്രമിച്ചു, ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്റെ വീടിന് നേരേ ആക്രമണം. പുഷ്പ 2 റിലീസിംഗ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ആവശ്യപ്പെട്ടെത്തിയ സംഘം വീട് ആക്രമിച്ചു.വയനാട് പുനരധിവാസ പദ്ധതിയില്‍ രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും, പദ്ധതിയുടെ ചെലവ് 750 കോടി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: പുരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

കുവൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി; 20-ാമത് അന്താരാഷ്ട്ര അവാര്‍ഡ്

സംഘടന ശക്തിപ്പെടുത്തല്‍; ബിജെപിക്ക് ഇനി കേരളത്തില്‍ 30 സംഘടനാ ജില്ലകള്‍

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം; കല്ലും തക്കാളികളും എറിഞ്ഞു, സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു-വിഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തിന് പിന്നാലെ തളിപ്പറമ്പും; 634 ഏക്കർ വഖ‌ഫ് ഭൂമിയിലേക്ക് ശ്രദ്ധ തിരിച്ച് വഖ‌ഫ്ബോർഡ്

എല്ലാം കുടുംബത്തിനു വേണ്ടിയാ! ക്ഷണിക്കപ്പെടാതെ എത്തിയ അതിഥികളെ ഇങ്ങനെ സ്വീകരിക്കാമോ ?; സിനിമാ പ്രേമികൾ ആഘോഷമാക്കിയ 3 ചിത്രങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya Plus KN 626 lottery result

'തിരക്കഥയിലെ ആശയക്കുഴപ്പം, 'അതിമനോഹരം' ഷൂട്ട് നിര്‍ത്തിവച്ചു'; വാര്‍ത്തകള്‍ക്കെതിരെ തരുണ്‍ മൂര്‍ത്തി

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല?; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

SCROLL FOR NEXT