പ്രതീകാത്മക ചിത്രം 
Kerala

നെല്ലിയാമ്പതിയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങിമരിച്ചു. കാരപ്പാറ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കൃപാകരന്‍, കിഷോര്‍ എന്നിവരാണ് മരിച്ചത്. 

നാലുപേരടങ്ങുന്ന സംഘമാണ് നെല്ലിയാമ്പതിയിലെത്തിയത്. വെള്ളച്ചാട്ടത്തില്‍ നിന്നും ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

KITTS: കിറ്റ്‌സിൽ പ്രൊഫസർ, റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ; അവസാന തീയതി സെപ്റ്റംബർ 9

'കേരളത്തെ ചേർത്തു നിർത്തുന്നത് മത സൗഹാർദമാണ്'; നാളുകൾക്ക് ശേഷം പൊതുവേദിയിലെത്തി യേശുദാസ്

'3000 റൺസ്', ഷെഫാലി വർമയ്ക്ക് 'ഇരട്ട റെക്കോർഡ്'!

'മുലക്കച്ച അങ്ങനെ ട്രെൻഡിങ്ങായി; സംസ്‌കാരം എന്നത് വസ്ത്രത്തിന്റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത് ?', വിമർശകരോട് ഐശ്വര്യ ലക്ഷ്മി