Two-year-old child died after falling into a bucket in the bathroom in Chengannur screen grab
Kerala

കുളിമുറിയിലെ ബക്കറ്റില്‍ വീണ് രണ്ട് വയസുകാരന്‍ മരിച്ചു

ടോം തോമസ് - ജിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകന്‍ ആക്റ്റണ്‍ പി തോമസാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: രണ്ടു വയസുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. ചെങ്ങന്നൂരില്‍ തോട്ടിയാട് പള്ളിതാഴത്തേതില്‍ വീട്ടില്‍ ടോം തോമസ് - ജിന്‍സി വര്‍ഗീസ് ദമ്പതികളുടെ മകന്‍ ആക്റ്റണ്‍ പി തോമസാണ് മരിച്ചത്.

Two-year-old child died after falling into a bucket in the bathroom in Chengannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

പത്മകുമാര്‍ ജയിലില്‍ തുടരും; മുരാരി ബാബുവിനും ഗോവര്‍ധനും ജാമ്യമില്ല

ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കിയാലോ?

ഷിംജിതയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, മംഗലൂരുവിലേക്ക് കടന്നതായി സൂചന; മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

വയറു കമ്പിക്കലോ ​ഗ്യാസോ ഉണ്ടാകില്ല; ദഹനം ശരിയാക്കാൻ ഈന്തപ്പഴം മുതൽ തണ്ണിമത്തൻ വരെ

SCROLL FOR NEXT