പ്രതീകാത്മക ചിത്രം 
Kerala

വേണാട് എക്‌സ്പ്രസ് ഈമാസം ശനി,ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ല

തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സ്  ഈ ​മാ​സം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല

സമകാലിക മലയാളം ഡെസ്ക്

തിരവനന്തപുരം: തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സ്  ഈ ​മാ​സം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നിയന്ത്രണങ്ങളെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വെ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ട്രെ​യി​ൻ ന​മ്പ​ർ 06302 തി​രു​വ​ന​ന്ത​പു​രം -​ ഷൊ​ർ​ണൂ​ർ സ്പെ​ഷ​ൽ, ട്രെ​യി​ൻ ന​മ്പ​ർ 06301 ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ എ​ന്നീ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT