അത്താണിക്കല്‍ എ കെ വിജയന്‍ (A K Vijayan ) Special Arrangement
Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ എകെ വിജയന്‍ അന്തരിച്ചു

കൂര്‍ക്കഞ്ചേരി വടൂക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മാതൃഭൂമി മുന്‍ സീനിയര്‍ റിപ്പോര്‍ട്ടറും തൃശൂര്‍ പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന അത്താണിക്കല്‍ എ കെ വിജയന്‍ (88) അന്തരിച്ചു. കൂര്‍ക്കഞ്ചേരി വടൂക്കരയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് വടൂക്കര സ്മശാനത്തില്‍.

ഭാര്യ: കോമളം. മക്കള്‍: മൈത്രി (മാതൃഭൂമി, തൃശൂര്‍), ജൈത്രി, ഭവ്യ (സാമൂഹ്യ ക്ഷേമ വകുപ്പ്, മട്ടാഞ്ചേരി). മരുമക്കള്‍: ജയദേവന്‍ (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ്), പരേതനായ ദിനേശന്‍, സാബു.

Former Mathrubhumi senior reporter and former president of Thrissur Press Club, Atthanikkal A K Vijayan (88), passes away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം

വനപാലകരുടെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് 'പടയപ്പ'; ഒരുകിലോമീറ്ററോളം പിന്നോട്ടോടിച്ചു