Man arrested for using wife's nude picture as profile DP screen grab
Kerala

ഭാര്യയുടെ നഗ്നചിത്രം പ്രൊഫൈല്‍ ഡിപിയാക്കി; യുവാവ് പിടിയില്‍

യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂര്‍ പൊലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്തത്.

യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് കാരണം. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.

ഇന്‍സ്‌പെക്ടര്‍ ടി എം സൂഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Perumbavoor Police arrest 28 year old man for allegedly using his estranged wife`s nude pictures as his WhatsApp profile DP. Case registered based on victim`s complaint.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; പരിശീലകനില്‍ നിന്ന് ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി

'കായ്ഫലമുള്ള മരം'; ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ? വീറോടെ മുന്നണികള്‍

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

SCROLL FOR NEXT