പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ ട്രെയിനിന് മുന്നിൽ ചാടി സ്ത്രീ മരിച്ചു; ​ഗുരുതര പരിക്കുകളോടെ മകൾ രക്ഷപ്പെട്ടു

മകൾ ​ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മകളുമായി ട്രെയിനിന് മുന്നില്‍ ചാടിയ സ്ത്രീ മരിച്ചു. ചാലാട് സ്വദേശി ശ്രീനയാണ് മരിച്ചത്. വളപട്ടണത്ത് റെയില്‍വെ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഗുരുതര പരിക്കുകളോടെ പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാറെ ഞങ്ങള്‍ നാലുപേരെ തന്നാല്‍ പോരേ, ഞാന്‍ പറഞ്ഞു വേണ്ട'; ടിപി കേസില്‍ വെളിപ്പെടുത്തലുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- വിഡിയോ

കോഹ്‍ലി vs റബാഡ, ഗിൽ vs ഭുവനേശ്വർ കുമാർ... ​കാണാം തീ പറത്തും ഫിനാലെ!

ഇന്നു കുറച്ചു മെനക്കെടാൻ തയ്യാറായാൽ, നാളെ 'ടെൻഷൻ' ഇല്ലാതെ ഭക്ഷണം ഒരുക്കാം; 'മീൽ പ്രെപ്പ്' എങ്ങനെ ചെയ്യാം

'അന്ന് ചിലപ്പോൾ അത് അഭിനയം ആയിരുന്നിരിക്കും, കള്ളത്തരം ആയിരിക്കും'; 'വിനയം അഭിനയമല്ലേ' എന്ന് ചോദിക്കുന്നവരോട് ഇന്ദ്രൻസ്

'നീ എന്തിനാണ് അമ്പലത്തിനൊക്കെ എതിര് നിക്കണത് ?'; നടി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് അൻസിബ

SCROLL FOR NEXT