Woman kills elderly man by hitting him on the head with a stone in Palakkad പ്രതീകാത്മക ചിത്രം
Kerala

പാലക്കാട്ട് വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു

ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയാണ് കാളിയപ്പനെ ആക്രമിച്ചത്.

ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

Woman kills elderly man by hitting him on the head with a stone in Palakkad Attapady.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ് നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ല, രണ്ടാംവട്ട ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍; സമാധാനശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍

നിതിന്‍ രാജിന്റെ മരണം: ഡോ. റാം ആന്ധ്രയിലെന്ന് സൂചന, ഡോ. സംഗീതയും കേരളം വിട്ടുവെന്ന് പൊലീസ് കണ്ടെത്തല്‍

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

വീണ്ടും യുദ്ധത്തിലേക്ക് ?, തീരാനോവായി ആൽജോ, വെന്തുരുകി പാലക്കാട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

വീടിന് പിന്നില്‍ 200 മീറ്റര്‍ അകലെ കോടശ്ശേരി മല, പാമ്പുകളെ കാണുന്നത് പതിവ്; നാട്ടുകാര്‍ക്ക് തീരാനോവായി ആല്‍ജോ

SCROLL FOR NEXT