Kerala

അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ ഒഴിച്ചു; പൊളളലേറ്റ യുവതി മരിച്ചു

ഏറ്റുമാനൂരിൽ തീ ​​ക​​ത്തി​​ക്കാ​​ൻ അ​​ടു​​പ്പി​​ലേ​​ക്കു മ​​ണ്ണെ​​ണ്ണ പ​​ക​​രു​​ന്ന​​തി​​നി​​ട​​യി​​ൽ പൊ​​ള്ള​​ലേ​​റ്റ യു​​വ​​തി മ​​രി​​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂരിൽ തീ ​​ക​​ത്തി​​ക്കാ​​ൻ അ​​ടു​​പ്പി​​ലേ​​ക്കു മ​​ണ്ണെ​​ണ്ണ പ​​ക​​രു​​ന്ന​​തി​​നി​​ട​​യി​​ൽ പൊ​​ള്ള​​ലേ​​റ്റ യു​​വ​​തി മ​​രി​​ച്ചു. അ​​തി​​ര​​മ്പുഴ മ​​റ്റം ക​​വ​​ല തൃ​​ക്കേ​​ൽ അ​​മ്പല​​ത്തി​​നു സ​​മീ​​പം വാ​​ട​​കയ്ക്കു താ​​മ​​സി​​ക്കു​​ന്ന ക​​ട്ട​​പ്പ​​ന അ​​യ്യ​​പ്പ​​ൻ​കോ​​വി​​ൽ സ്വ​​ദേ​​ശി കു​​ഴി​​പ്പി​​ൽ മെ​​റീ​​ന (റ​​സി​​യ അ​​ബീ​​ഷ് -29 ) ആ​​ണ് മ​​രി​​ച്ച​​ത്.

19ന് ​​രാ​​വി​​ലെ 9.30നാ​​ണ് സംഭവം. അ​​ടു​​പ്പി​​നു​​ള്ളി​​ൽ പ്ലാ​​സ്റ്റി​​ക് ക​​വ​​റു​​ക​​ൾ വ​​ച്ചു തീ ​​ക​​ത്തി​​ച്ച​ശേ​​ഷം കു​​പ്പി​​യി​​ൽ ഇ​​രു​​ന്ന മ​​ണ്ണെ​​ണ്ണ അ​​ടു​​പ്പി​​ലേ​​ക്ക് ഒ​​ഴി​​ക്കു​​മ്പോഴാണ് വ​​സ്ത്ര​​ത്തി​​ൽ തീ ​​പ​​ട​​ർ​​ന്ന​​ത്. ഈ ​​സ​​മ​​യം വീ​​ട്ടി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന ഭ​​ർ​​ത്താ​​വ് അ​​ബീ​​ഷ് തീ ​​കെ​​ടു​​ത്താ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ശ്ര​​മം വി​​ഫ​​ല​​മാ​​യി. ഇ​​തോ​​ടെ യു​​വ​​തി ഓ​​ടി സ​മീ​പ​ത്തെ തൃ​​ക്കേ​​ൽ അമ്പലത്തിന്റെ  ആ​​റാ​​ട്ട് കു​​ള​​ത്തി​​ൽ ചാ​​ടി.കോ​​ട്ട​​യം മെ​​ഡി​​ക്ക​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച യു​​വ​​തി കഴിഞ്ഞദിവസമാണ് മ​​രി​​ച്ച​​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT