Kerala

അഭിമന്യുവിനെ കുത്തിയ സംഘത്തിലെ ഒരാള്‍ പിടിയില്‍; പിടിയിലായത് ക്യാമ്പസ് ഫ്രണ്ട് നേതാവ് റെജീബ്

മഹാരാജാസ് കോളെജിലേക്കെത്തിയ നെട്ടൂരില്‍ നിന്നുമുള്ള അഞ്ചംഗ സംഘത്തില്‍ റെജീബും ഉണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതികളില്‍ ഒരാളായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റെജീബ് ആണ് പിടിയിലായത്. 

കര്‍ണാടകയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍ വെച്ചാണ് റെജീബിനെ അന്വേണ സംഘം പിടികൂടിയത്. മഹാരാജാസ് കോളെജിലേക്കെത്തിയ നെട്ടൂരില്‍ നിന്നുമുള്ള അഞ്ചംഗ സംഘത്തില്‍ റെജീബും ഉണ്ടായിരുന്നു. 

ആക്രമണത്തിനുള്ള ആയുധങ്ങളുമായിട്ടാണ് റെജീബ് എത്തിയത്. അഭിമന്യുവിനെ കുത്തിയ സംഘത്തിലും റെജീബ് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ കൊച്ചി മേഖലാ ഭാരവാഹിയാണ് റെജീബ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

കാറിനുള്ളില്‍ പെട്രോള്‍, കന്നാസുമായി പോകുന്ന സ്ത്രീ ആര്? ഗര്‍ഭിണി വെന്തുമരിച്ചതില്‍ സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം

കണ്ണൂരില്‍ സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

അബ്ദുല്‍ റഹീമിന്റെ തിരിച്ച് വരവിന് കാത്ത് നാട്; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും

SCROLL FOR NEXT