Kerala

ആർ നാസർ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി 

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസറിനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സജി ചെറിയാൻ ചെങ്ങന്നൂര്‍ എംഎല്‍എ ആയ പശ്ചാത്തലത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടിവന്നത്.

മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്, സംസ്ഥാന കമ്മിറ്റിയംഗം മന്ത്രി ജി സുധാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആര്‍ നാസര്‍, ജി വേണുഗോപാല്‍, കെ പ്രസാദ്, കെ രാഘവന്‍, എം.എ അലിയാര്‍, എ മഹേന്ദ്രന്‍, പി.പി ചിത്തരഞ്ജന്‍, കെ.എച്ച് ബാബുജാന്‍, എം സത്യപാലന്‍, ജി ഹരിശങ്കര്‍, മനു സി പുളിക്കല്‍ എന്നിവര്‍ ഉള്‍പ്പെട്ട 11 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര്‍ ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്‌പെന്‍സ് വിടാതെ ബിജെപി

തകര്‍പ്പന്‍ പ്രകടനവുമായി ജെമിമ റോഡ്രിഗ്‌സ്; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ജയം

'ഞങ്ങളല്ല, അവരാണ് രാജ്യദ്രോഹികള്‍'; പ്രധാനമന്ത്രിക്ക് മറുപടിയുമായി ഖാര്‍ഗെ

സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

SCROLL FOR NEXT