Kerala

'എണ്ണയടിച്ച പൈസയ്ക്ക് ഇരട്ടി സാധനം വാങ്ങാമായിരുന്നു'; ദുരിതാശ്വാസത്തിന് ബൈക്ക് റാലി: ഫുക്രുവിനെ തടഞ്ഞ് പൊലീസ്, ട്രോള്‍ (വീഡിയോ)

മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്ന പേരില്‍ ബൈക്ക് റാലി നടത്തിയ ടിക് ടോക് താരം ഫുക്രു(കൃഷ്ണജീവ്)വിനെ തടഞ്ഞ് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

മഴക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്ന പേരില്‍ ബൈക്ക് റാലി നടത്തിയ ടിക് ടോക് താരം ഫുക്രു(കൃഷ്ണജീവ്)വിനെ തടഞ്ഞ് പൊലീസ്. കൊട്ടാരക്കരയില്‍ നിന്നാണ് ഫുക്രുവും കൂട്ടരും ബൈക്ക് റാലി നടത്തിയത്. ഇടയ്ക്കുവച്ചു പൊലീസ് പിടിവീണു. 

'വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ' എന്നാണ് പൊലീസി ചോദിക്കുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ ഫുക്രുവിനെതിരെ ട്രോളുകളുടെ പൂരമായി. ആവശ്യമില്ലാതെ ബൈക്ക് റാലി നടത്തേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഒരുവിഭാഗം പറയുന്നത്. 'അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്. 

കൊട്ടാരക്കര നിന്ന് മലപ്പുറം വരെ ബൈക്ക് യാത്ര നടത്തിയെന്നതാണ് ആരോപണം. എന്നാല്‍ ഒരു പൊലീസുകാരന്‍ പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര്‍ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൃശ്ചികപ്പുലരിയില്‍ മലചവിട്ടാന്‍ ഭക്തരുടെ തിരക്ക്, കാനന പാത തുറന്നു, വെര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത് അറുപതിനായിരം പേര്‍

കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; ഓൺലൈനായി അപേക്ഷിക്കാം

ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടു; പണം എടുക്കാന്‍ കഴിയുന്നില്ല, സാങ്കേതികത്തകരാറെന്ന് യുഎസ് വിശദീകരണം

പരീക്ഷ എഴുതാനാകുമോയെന്ന് ഇന്നറിയാം; വിധി കാത്ത് വിദ്യാര്‍ഥികള്‍

അച്ഛന്റെ ചിത്രത്തിന് താഴെ തിരി തെളിച്ച് തുടക്കം; ഹൈദരബാദിലെ ജോലി ഉപേക്ഷിച്ചു; ജയബാലകൃഷ്ണന്റെ തട്ടുകടയുമായി മകള്‍ ഭദ്രകീര്‍ത്തി