പ്രതീകാത്മക ചിത്രം 
Kerala

ഏഴുവയസ്സുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് പീഡിപ്പിച്ചു; 35കാരൻ അറസ്റ്റില്‍ 

യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം:  ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 35വയസ്സുകാരൻ അറസ്റ്റിൽ. അഞ്ചൽ സ്വദേശിനിയായ ഏഴുവയസുകാരിയെ അമ്മയുടെ ബന്ധുവായ യുവാവ് മാസങ്ങളായി പീഡിപ്പിച്ചിരുന്നെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. യുവാവിനെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ വീടിന് സമീപത്ത് താമസിക്കുന്ന യുവാവ് പലദിവസങ്ങളിലും അയാളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഉപദ്രവമേറിയതോടെ കുട്ടി അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മ ചൈൽഡ്‌ലൈനിൽ വിവരമറിയിക്കുകയായിരുന്നു. അഞ്ചൽ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുത്ത് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT