പ്രതീകാത്മക ചിത്രം 
Kerala

ഒന്നര വര്‍ഷം മുമ്പ് അച്ഛനെ കൊന്നു; മറ്റൊരു കേസില്‍ പിടിയിലായപ്പോള്‍ മകന്റെ കുറ്റസമ്മതം

ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഒന്നര വര്‍ഷം മുമ്പ് മരിച്ച അച്ഛനെ കൊന്നതെന്ന് മകന്റെ വെളിപ്പെടുത്തല്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരിവ് സംഭവിച്ചിരിക്കുന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായപ്പോഴാണ് മകന്‍ ബാലുവിന്റെ കുറ്റസമ്മതം.

അമ്മയും അച്ഛനും തമ്മിലുണ്ടായ വഴക്കിനിടെ തന്റെ മര്‍ദനമേറ്റ് ബാബു മരിക്കുകയായിരുന്നു എന്നാണ് ബാലു വെളിപ്പെടുത്തിയത്. ബാബു മരത്തില്‍നിന്ന് വീണ് മരിച്ചുവെന്നാണ് കരുതിയിരുന്നത്. ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായപ്പോഴാണ് ബാലു പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT