Kerala

ഒഴുക്കില്‍പ്പെട്ടയാളെ തിരയുന്നതിനിടെ ബോട്ട് മറിഞ്ഞു; ഫയര്‍ഫോഴ്‌സ് ജീവനക്കാരന്‍ മുങ്ങിമരിച്ചു

പെരുനാട്ടില്‍ ഒഴുക്കില്‍പ്പെട്ട ആള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തന ബോട്ട് മറിഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പെരുനാട്ടില്‍ ഒഴുക്കില്‍പ്പെട്ട ആള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെ രക്ഷാപ്രവര്‍ത്തന ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി ശരത്താണ് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിയറും വൈനുമല്ലാതെ എന്താണ് വീര്യം കുറഞ്ഞ മദ്യം? ബെവ്‌കോ കൗണ്ടറുകളിലെത്തും റെഡി ടു ഡ്രിങ്ക് ബിവറേജസ്; ലക്ഷ്യം കോടികളുടെ വരുമാനം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 758 lottery result

ദിവസത്തിൽ 30 മിനിറ്റ് മാറ്റിവയ്ക്കാമോ? രോ​ഗങ്ങൾ ബാധിക്കില്ല, ഹൃദയാരോ​ഗ്യത്തിനും തലച്ചോറിനും ബെസ്റ്റാണ് ഈ വ്യായാമം

പലിശ കുറഞ്ഞ വായ്പകള്‍ എടുക്കാം; പ്രവാസികള്‍ക്ക് വന്‍ ഓഫറുകളുമായി യുഎഇയിലെ ബാങ്കുകള്‍

'ഈ ചിന്തകൾ കാരണം എനിക്കുറങ്ങാൻ കഴിഞ്ഞില്ല, ഒരു ദിവസം 36 മണിക്കൂർ ഉണ്ടായിരുന്നെങ്കിൽ'; ഉറക്കമില്ലാത്ത രാത്രികളെ കുറിച്ച് ബി​ഗ് ബി