Kerala

ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു; അത്ഭുതരക്ഷപ്പെടല്‍; വീഡിയോ

എറണാകുളം വെണ്ടുരുത്തിപ്പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം വെണ്ടുരുത്തിപ്പാലത്തിനു സമീപം ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീപിടിച്ചു. വണ്ടി നിര്‍ത്തി ആളുകള്‍ ഇറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. രാവിലെ 9.30നാണ് സംഭവം.

തീപിടിച്ച വിവരം അറിഞ്ഞ് സമീപത്തുള്ള നേവിയുടെ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി ഫോഗ് ഉപയോഗിച്ചാണ് തീയണച്ചത്. കമാന്‍ഡര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍സ്‌റ്റേഷന്‍ ഓഫിസര്‍ കെ. അനി ഉള്‍പ്പെട്ട സംഘമാണ് തീ അണച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്