പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റു മരിച്ചു

സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; കണ്ണൂരിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. സിപിഎം പ്രവര്‍ത്തകനായ വികെ രാഗേഷ് (35) ആണ് കൊല്ലപ്പെട്ടത്. കൂത്തുപറമ്പിനടുത്ത് കണ്ണവത്താണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുളള തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസും വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!